• Mon, Jul 4, 2022 11:34 AM

All Categories

Uploaded at 2 months ago | Date: 28/04/2022 13:08:07

പൊയ്യ : പൊയ്യ സെന്റ് അപ്രേം ഇടവക ദേവാലയത്തിലെ പുതിയ ബലിപീഠത്തിന്റെ കൂദാശ കർമ്മം നടന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ്  മാർ പോളി കണ്ണൂക്കാടൻ കൂദാശ കർമ്മം നിർവഹിച്ചു.  ആഘോഷമായ  വിശുദ്ധ കുർബാനയോടെ നടന്ന  കൂദാശ കർമ്മങ്ങൾക്ക്  പൊയ്യ ഇടവക വികാരി ഫാ.ടിനോ മേച്ചേരി, ബിഷപ് സെക്രട്ടറി ഫാ.ഫെമിൻ ചിറ്റിലപ്പിള്ളി എന്നിവർ  സഹകാർമ്മികത്വം വഹിച്ചു.
 
തുടർന്ന്  ബിഷപ് പോളി കണ്ണൂക്കാടൻ വചനസന്ദേശം നൽകി .  പരിപാടികൾക്ക് കൈക്കാരന്മാരായ  പോൾ വിൻസെന്റ് കാച്ചപ്പിള്ളി, ജോസ്  അമ്പൂക്കൻ എന്നിവർ നേതൃത്വം നൽകി. ഇടവക അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. 

വിപണി

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.