കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറിങ് വർക്കുകൾ നടക്കുന്നതിനാൽ നാളെ (തിങ്കളാഴ്ച) ഓട്ടോ പിൻ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയും,
തിരുമുക്കുളം പള്ളി പരിസരങ്ങളിൽ 11 മുതൽ 4.30 വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കും.
പുതിയ വാര്‍ത്തകള്‍
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.