• Mon, Jul 4, 2022 11:30 AM

All Categories

Uploaded at 1 month ago | Date: 20/05/2022 16:49:15

കൊടകര : കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെതിരെ പോലീസ് കള്ള കേസ് എടുത്തു എന്ന് ആരോപിച്ച്  കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കൊടകര ടൗണില്‍  നടത്തിയ പ്രതിഷേധത്തിന് മണ്ഡലം പ്രസിഡണ്ട് എം.കെ. ഷൈന്‍ , നേതാക്കളായ സദാശിവന്‍ കുറുവത്ത് , വി.ആര്‍. രഞ്ജിത്ത് , വി.എം.ആന്റണി, കോടന നാരായണന്‍കുട്ടി, ജെസ്റ്റിന്‍ ഡൊമിനിക്ക് , പ്രനീല ഗിരീശന്‍ , വര്‍ഗീസ് , ജോയ് ചെമ്പകശ്ശേരി, അരുണ്‍കുമാര്‍, ജോസ് കോച്ചക്കാടന്‍ ,ജോമോന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. 

രാഷ്ട്രീയം

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.