• Mon, Apr 12, 2021 10:06 PM

All Categories

Uploaded at 1 month ago | Date: 03/03/2021 12:10:51

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ചെ​ന്നൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി ഡി​എം​കെ. കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കാ​നാ​വി​ല്ലെന്ന് ആ​വ​ർ​ത്തി​ച്ച് ഡി​എം​കെ. 

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കൊ​പ്പം ഭ​ര​ണം സു​ര​ക്ഷി​ത​മ​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​റ് മാ​റി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​എം​കെ​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം. ഒ​റ്റ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​ണ് ഡി​എം​കെ​യു​ടെ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 178 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നാ​ണ് ഡി​എം​കെ​യു​ടെ തീ​രു​മാ​നം.

ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ വി​ശ്വ​സി​ക്കാ​ൻ ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.